കൂടെക്കുടെ ചോദിക്കുന്ന ചോദ്യങ്ങള്

എന്റെ പോസ്റ്റ് എന്തുകൊണ്ട് കാണുന്നില്ല?

  • നിങ്ങള് ഇപ്പോള് ഒരു പരസ്യം പോസ്റ്റ് ചെയ്തുവെങ്കില് ഞങ്ങള് നിങ്ങള്ക്ക് ഒരു ലിങ്ക് അടങ്ങിയ ഒരു ഇമെയില് അയച്ചിട്ടുണ്ടാകും. നിങ്ങളുടെ പോസ്റ്റ് കാണുമാറാക്കുവാന് നിങ്ങള് ആ ലിങ്കില് ക്ലിക്ക് ചെയ്യണം.
  • നിങ്ങളുടെ പോസ്റ്റ് അപ്രത്യക്ഷമായെങ്കില് അതൊരുപക്ഷേ ഞങ്ങളുടെ നിയമങ്ങളും നിബന്ധനകളും ലംഘിച്ചതിനാലാകാം. ദയവായി ഞങ്ങളുടെ നിബന്ധനകള് വായിക്കുക എന്നിട്ട് ഉപദേശങ്ങള്ക്കനുസരിച്ച് വീണ്ടും പോസ്റ്റ് ചെയ്യുക. നീക്കം ചെയ്തതിനെക്കുറിച്ച് എഴുത്തുകുത്തുകളില് ഞങ്ങള് വ്യാപ്യതരാകാറില്ല. കാരണം ഞങ്ങളുടെ പ്രയത്നം ഭൂരിപക്ഷം ഉപഭോക്താക്കള്ക്കും നല്ല അനുഭവം നല്കുക എന്നതാണ്.

എന്തുകൊണ്ട് നിങ്ങള്ക്ക് എന്റെ ഇമെയില് വിലാസം തിട്ടപ്പെടുത്തണം?

നിങ്ങളുടെ പോസ്റ്റിങ്ങിന് ആര്ക്കെങ്കിലും മറുപടി അയക്കണമെന്നുണ്ടെങ്കില് അതിനു സഹായകരമാകുവാനും, വ്യാജമൊഴിവാക്കുവാനുമായാണ് ഞങ്ങള് നിങ്ങളുടെ ഇമെയില് തിട്ടപ്പെടുത്തുന്നത്. ഞങ്ങള് ഒരിക്കലും നിങ്ങളുടെ ഇമെയില് പ്രദര്ശിപ്പിക്കുകയോ, അതാര്ക്കെങ്കിലും നല്കുകയോ, നിങ്ങള്ക്ക് സ്പാം സന്ദേശങ്ങള് അയക്കുകയോ ചെയ്യില്ല.

ഓരോ തവണ പോസ്റ്റ് ചെയ്യുമ്പോഴും ഞാന് എന്റെ ഇമെയില് വിലാസം തിട്ടപ്പെടുത്തേണ്ടതുണ്ടോ?

ഇല്ല! നിങ്ങള് ഒരു ഉപഭോക്താവെന്ന നിലയില് റജിസ്റ്റര് ചെയ്യുകയാണെങ്കില് ലോഗിന് ചെയ്യുകയാണെങ്കില്, ഓരോ തവണയും ഇമെയില് തിട്ടപ്പെടുത്താതെ നിങ്ങള്ക്ക് പോസ്റ്റ് ചെയ്യാം

എനിക്ക് ലോഗ് ഇന് ചെയ്യുവാനാകുന്നില്ല. എന്തുകൊണ്ട്?

  • നിങ്ങള് കൊടുത്ത പാസ്വേഡ് ഒരു പക്ഷേ റജിസ്റ്റര് ചെയ്യുന്ന സമയത്ത് നിങ്ങള് തന്ന പാസ്വേഡ് ആയിരിക്കില്ല. ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ പാസ്വേഡ് റീസെറ്റ് ചെയ്യുക
  • നിങ്ങള് ഇപ്പോള് റജിസ്റ്റര് ചെയ്തിട്ടേയുള്ളുവെങ്കില്, നിങ്ങള് നിങ്ങളുടെ അക്കൗണ്ട് സക്രിയമാക്കിയിട്ടുണ്ടാകില്ല. ഞങ്ങള് നിങ്ങളുടെ ഇമെയില് വിലാസം പരിശോധിക്കുവാനായി ഒരു ഇമെയില് അയച്ചിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ട് സക്രിയമാക്കുവാനായി ആ ഇമെയിലിലുള്ള ലിങ്കില് നിങ്ങള് ക്ലിക്ക് ചെയ്യണം. (ഈ ഇമെയില് ലഭിച്ചിട്ടില്ലെന്നു തോന്നുന്നുവെങ്കില് നിങ്ങള് നിങ്ങളുടെ സ്പാം അല്ലെങ്കില് ജങ്ക് ഫോള്ഡറുകള് കൂടി പരിശോധിക്കുക). ഇങ്ങിനെയെങ്കില്, വീണ്ടും ലോഗിന് ശ്രമിക്കുക: നിങ്ങള് ഒരു തെറ്റിയെന്ന സന്ദേശവും ഇമെയില് വീണ്ടുമയക്കുവാനുള്ള ലിങ്കും കാണും.

എനിക്ക് എന്റെ ക്ലാസിഫൈഡ്സ് എങ്ങിനെ കാണുവാനാകും?

നിങ്ങള് ഒരു ഉപഭോക്താവെന്ന നിലയില് റജിസ്റ്റര് ചെയ്ത് ലോഗിന് ചെയ്യുകയാണെങ്കില്, നിങ്ങളുടെ എല്ലാ ക്ലാസിഫൈഡുകളും മുകളില് വലത്തുഭാഗത്തായി കാണുന്ന “എന്റെ പോസ്റ്റിങ്ങുകള്” എന്നിടത്ത് ക്ലിക്ക് ചെയ്താല് കാണാവുന്നതാണ്.

എന്റെ ക്ലാസിഫൈഡ് പരസ്യം എത്ര കാലം കാണുവാനാകും?

നിങ്ങളുടെ ക്ലാസിഫൈഡ് പരസ്യം നിങ്ങള് നീക്കം ചെയ്യാത്തിടത്തോളം കാലം നിങ്ങള്ക്ക് കാണുവാനാകും.

ഒരു പോസ്റ്റിങ്ങ് എനിക്കെങ്ങിനെ നീക്കം ചെയ്യുവാനാകും?

നിങ്ങള് പോസ്റ്റ് ചെയ്തപ്പോള് ഞങ്ങള് നിങ്ങള്ക്കയച്ച ഇമെയിലിലെ നിര്ദ്ദേശങ്ങള് പാലിക്കുക, അല്ലെങ്കില്

  1. ലോഗിന് ചെയ്യുക
  2. “എന്റെ പോസ്റ്റിങ്ങുകള്” എന്നിടത്ത് ക്ലിക്ക് ചെയ്യുക
  3. നീക്കം ചെയ്യേണ്ട പോസ്റ്റിങ്ങ് തിരഞ്ഞെടുക്കുക
  4. “ഡിലീറ്റ” എന്ന ബട്ടണില് ക്ലിക്ക് ചെയ്യുക

നിങ്ങലുടെ പക്കല്‍ ഇമെയില്‍ ഇല്ല എന്നിരിക്കില്‍, നിങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, ഒരു പുതിയ ഉപ്ഭോക്താവെന്ന നിലയില്‍ നിങ്ങള്‍ റജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. (നിങ്ങള്‍ പോസ്റ്റ് ചെയ്യുവാന്‍ ഉപയോഗിച്ച അതേ ഇമെയില്‍ വിലാസമുപയോഗിച്ച്) എന്നിട്ട് മുകളില്‍ തന്നിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

എന്റെ പോസ്റ്റ് എങ്ങിനെ പട്ടികയുടെ ഏറ്റവും മുകളില്‍ കാണുമാറാക്കാം?

നിങ്ങള് പോസ്റ്റ് ചെയ്തപ്പോള് ഞങ്ങള് നിങ്ങള്ക്കയച്ച ഇമെയിലിലെ നിര്ദ്ദേശങ്ങള് പാലിക്കുക, അല്ലെങ്കില്:

  1. ലോഗിന് ചെയ്യുക
  2. “എന്റെ പോസ്റ്റിങ്ങുകള്” എന്നിടത്ത് ക്ലിക്ക് ചെയ്യുക
  3. നിങ്ങള്‍ പുതുക്കുവാന്‍ ആഗ്രഹിക്കുന്ന പോസ്റ്റ് തിരഞ്ഞെടുക്കുക
  4. “പുതുക്കുക” എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക

നിങ്ങലുടെ പക്കല്‍ ഇമെയില്‍ ഇല്ല എന്നിരിക്കില്‍, നിങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, ഒരു പുതിയ ഉപ്ഭോക്താവെന്ന നിലയില്‍ നിങ്ങള്‍ റജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. (നിങ്ങള്‍ പോസ്റ്റ് ചെയ്യുവാന്‍ ഉപയോഗിച്ച അതേ ഇമെയില്‍ വിലാസമുപയോഗിച്ച്) എന്നിട്ട് മുകളില്‍ തന്നിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

Informative-large

Show content in:

Choose the languages you can read and you will only see content in those languages.